Mutton chukka



മട്ടൺ ചുക്കാ.. വളരെ ടേസ്റ്റിയായ ഒരു മട്ടൺ ഫ്രൈ റെസിപ്പി ആണ് ഇത്. തമിഴ്നാട്ടിൽ വളരെ പ്രസിദ്ധമായ ഒരു റെസിപ്പി ആണ്.ഞാൻ നല്ല മട്ടൺ കിട്ടുമ്പോളൊക്കെ ഇങ്ങനെ തയ്യാറാക്കി കഴിക്കും. നല്ല ടേസ്റ്റ് ആണ്.കേരളത്തിൽ ഈ കറിക്കു പ്രചാരം കുറവാണു .ഒന്ന് ഉണ്ടാക്കി നോക്കൂ നിങ്ങൾക്ക് അതിന്റെ വിത്യാസം മനസിലാകും .


Comments