Ari murukku



എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള അരിമുറുക്ക്‌. ഇത് ബേക്കറിയിൽ നിന്നും വാങ്ങുന്ന പോലെയുള്ളതല്ല അതിനേക്കാൾ നല്ല ടേസ്റ്റ് ആണ്. ഏതാണെന്നുവെച്ചാൽ ഇതിൽ ഉഴുന്നും ചറുപയർ പരിപ്പും ചേർക്കുന്നുണ്ട് അതാണ് ഇതിന്റെ tastemaker . ഒന്ന് ട്രൈ ചെയ്തു നോക്കൂ.



Comments